HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്തു; തൃശൂര്‍ വില്ലേജ് ഓഫിസര്‍ കൈ ഞരമ്പ് മുറിച്ചു
backup
August 10 2020 | 10:08 AM
തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കുവാന്‍ ശ്രമിച്ചു. തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫിസര്‍ സിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ലൈഫ് മിഷന് പദ്ധതിയിലേക്ക് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകിയതായി ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫിസറെ ഘരാവോ ചെയ്തത്. സിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."