HOME
DETAILS

വില്ലനായി പാണമ്പ്രയിലെ ഡിവൈഡര്‍

  
backup
April 29 2017 | 22:04 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a1



തേഞ്ഞിപ്പലം: അപകടമേഖലയായ ദേശീയപാത പാണമ്പ്രയില്‍ ഡിവൈഡര്‍ വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസം കാറിടിച്ചാണ് റോഡിലെ ഡിവൈഡര്‍ പൊളിഞ്ഞത്. വാഹനങ്ങള്‍ ഇടിച്ചു നിരവധി തവണ ഇവിടെ ഡിവൈഡറുകള്‍ തകരുകയാണ്.
രാത്രി സമയങ്ങളിലാണ് പലപ്പോഴും വാഹനങ്ങള്‍ ഡിവൈഡറുകളില്‍ കേറുന്നത്. നേരത്തേ ഡിവൈഡറുകളില്‍ സ്ഥാപിച്ച റിഫ്‌ളക്ടറുകളുടെ പ്രവര്‍ത്തനം പല സ്ഥലങ്ങളിലും നിലച്ചമട്ടാണ്. തകര്‍ന്ന ഡിവൈഡര്‍ വേഗത്തില്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെട്ടത് ഈ ഡിവൈഡറില്‍ വാഹനമിടിച്ചാണ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണിപ്പോള്‍ പാണമ്പ്ര വളവ്. അപകട മേഖലയാണെന്നറിഞ്ഞിട്ടും ഡിവൈഡറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തതു പ്രതിഷേധത്തിനടയാക്കിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago