HOME
DETAILS

സപ്തംബറോടെ ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ എയർവെയ്സ്

  
backup
August 10 2020 | 16:08 PM

44541210

 

ദോഹ: ഇന്ത്യയില്‍ നിന്ന് സപ്തംബറോടെ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നിലവില്‍ ആഗസ്ത് 31വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. ഖത്തര്‍ സിവില്‍ ഏവിയേഷനും കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയാല്‍ മാത്രമായിരിക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാവുക. ഇന്ത്യയുടെയും ഖത്തറിന്റെയും വിമാന കമ്പനികള്‍ക്ക് പരസ്പരം യാത്രക്കാരെ കൊണ്ടുപോകാവുന്ന രീതിയില്‍ ധാരണ ഉണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago