HOME
DETAILS
MAL
നിയമസഭ നടക്കുമ്പോള്‍ എം.എല്‍.എമാര്‍ പങ്കെടുക്കേണ്ട യോഗം വിളിക്കരുതെന്ന് നിര്‍ദേശം
backup
April 29 2017 | 23:04 PM
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ എം.എല്‍.എമാര്‍ പങ്കെടുക്കേണ്ട മറ്റ് യോഗങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ വിളിച്ചുചേര്‍ക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍മാരും വകുപ്പ് മേധാവികളും ഉറപ്പുവരുത്തണമെന്ന് പാര്‍ലമെന്ററികാര്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."