HOME
DETAILS
MAL
രണ്ടാം ദിവസവും കുറഞ്ഞു; സ്വര്‍ണവില പവന് 41,200; ഗ്രാമിന് 5,150
backup
August 11 2020 | 06:08 AM
കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 41,200 രൂപയാണ് ഇന്നത്തെ വില. 400 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഗ്രാമിന് 5,150 രൂപയാണ്. തിങ്കാളാഴ്ചയും 400 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്.
ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായതാണ് ഇവിടെ വിലകുറയാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."