HOME
DETAILS
MAL
സ്ത്രീ വിഷയത്തില്‍ നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.എം; മണിക്ക് മറുപടിയുമായി ഹസന്
backup
April 30 2017 | 07:04 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീപീഡകരുണ്ടെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.എം എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതെന്ന് ഹസന് പറഞ്ഞു.
ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന് എന്ന് വിളിച്ചുപറയുന്ന ആളെപ്പലെയാണ് മണിയെന്നും ഹസന് പരിഹസിച്ചു. എം.എം.മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചയുണ്ടെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."