HOME
DETAILS
MAL
തിരുവനന്തപുരം തീരദേശമേഖലയില്‍ ഇളവുകള്‍: ആലുവയില്‍ നിന്നും ആശ്വാസ വാര്‍ത്ത
backup
August 12 2020 | 13:08 PM
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കൊവിഡ് വ്യാപനം കുറയുന്നു. ആശ്വാസ വാര്‍ത്തക്കു പിന്നാലെ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെ പ്രവര്‍ത്തിക്കാം.
ആലുവ ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."