HOME
DETAILS

സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി: നേതാക്കളെയും സ്വന്തം എം.എല്‍.എമാരെയും ഉപദേശിക്കണം

  
backup
August 12 2020 | 14:08 PM

cyber-attack-comment-pinarayi-1234

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍ കൂടുതല്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ ആക്രമണത്തില്‍ പ്രതപക്ഷ നേതാക്കളെയും സ്വന്തം എം.എല്‍.എമാരെ എങ്കിലും ഉപദേശിക്കുന്നത് നന്നാവുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസും ബി.ജെ.പിയും അധിക്ഷേപിച്ചിട്ടുണ്ട്.

സൈബര്‍ സ്‌പേസിലായാലും മീഡിയ സ്‌പേസിലായാലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്നുതന്നെയാണ് എന്നുമുള്ള നിലപാട്. ഈ വിവാദം നീട്ടിക്കൊണ്ടുപോകേണ്ടതുമില്ല.
എന്നാല്‍ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കാതിരിക്കാനാവില്ല. വനിതാ മന്ത്രിമാരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരേയും പ്രതിപക്ഷ എം.എല്‍.എമാരും നേതാക്കളും വെറുതെവിട്ടില്ല.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ആരോഗ്യമന്ത്രി കെ.കെ ഷൈലജയേയും വെറുതേവിടാത്തവര്‍ എഴുത്തുകാരായ ബെന്യാമിന്‍, കെ.ആര്‍ മീരയേയും കടന്നാക്രമിച്ചു. ഹനാന്‍ എന്ന പെണ്‍കുട്ടിയെപോലും കൊലവിളിച്ചില്ലേ. ഇതിന്റെ പേരില്‍ പലരേയും അറസ്റ്റു ചെയ്യുകയുമുണ്ടായി. ലോകം മുഴുവന്‍ അംഗീകരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെപോലും കടന്നാക്രമിച്ചു. അതുകൊണ്ട് ഈ വിഷയത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കണം. ഇരട്ടത്താപ്പ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago