HOME
DETAILS

ന്യൂമോണിയ ബാധിച്ച് പുത്തൻപള്ളി സ്വദേശി ദമാമിൽ മരണപ്പെട്ടു

  
backup
August 12 2020 | 19:08 PM

death-in-damam-on-wednesday
      ദമാം: ന്യൂമോണിയ ബാധിച്ച് പുത്തൻപള്ളി സ്വദേശി ദമാമിൽ മരണപ്പെട്ടു. മലപ്പുറം പെരുമ്പടപ്പ്  പുത്തൻപള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പിൽ ഹംസ മകൻ  അഷ്‌റഫ്‌ (57) ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ ബുധനാഴ്ച മരണപ്പെട്ടത്. ദമാം സമസ്ത ഇസ്‌ലാമിക് സെന്ററിന്റെയും കെഎംസിസിയുടെയും 
സജീവ പ്രവർത്തകൻ ആയിരുന്നു.
 
       പനിയും ശ്വാസതടസ്സവും  മൂലം രണ്ട് ആഴ്ചയോളമായി ദമാം  സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 35 വർഷമായി ദമാമിൽ ജോലി ചെയ്തു വരുന്ന ഇദ്ദേഹം 3 വർഷം മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിൽ പോയത്. ഷക്കീലയാണ് ഭാര്യ.  മക്കൾ: അജ്മൽ, ഷിബിൽ, ഷെയ്മ. ഉമ്മ: നഫീസ.
 
      നാസർ, ഷെരീഫ് (ഇരുവരും ദുബൈ), യഹ്‌യ, ഫയാസ് (ഇരുവരും ദമാം) തുടങ്ങിയവർ സഹോദരൻമാരും ഷമീറ സഹോദരിയുമാണ്. മയ്യത്ത് ദമാമിൽ ഖബറടക്കുന്നതിന് ദമാം എസ്‌ഐസി, കെഎംസിസി ഭാരവാഹികൾ രംഗത്തുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago