HOME
DETAILS
MAL
സൗജന്യ മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസും
backup
April 30 2017 | 19:04 PM
എടപ്പാള്‍: ചിറ്റഴിക്കുന്നു തണല്‍ എഫ്.സിയും വട്ടംകുളം പഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. എം.ജാഫര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ സേവനം ചെയ്യുന്ന ഡോക്ടര്‍ സുബക്ക് പത്താം വാര്‍ഡിലെ ജനകീയ കൂട്ടായ്മയുടെ ആദരം കഴുങ്കില്‍ മജീദ് നിര്‍വഹിച്ചു. എ.വി.സീനത്ത്,ഡോ.രേഷ്മ, എം.ഇസ്മായില്‍,മുജീബ് താണിക്കല്‍,എം.റിയാസ്,എം.കെ.ഷാഹിദ്, എം.സുബൈര്‍,എ.വി.ഉബൈദ് സംസാരിച്ചു.ഋ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."