HOME
DETAILS
MAL
പട്ടാമ്പി സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
backup
August 13 2020 | 01:08 AM
ജിദ്ദ: പട്ടാമ്പി നെല്ലായ കളത്തില്‍ മുസ്തഫ (48) റിയാദ് ഷുമൈസി ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊയ്തീന്‍ കളത്തില്‍ പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അനീഷ. മക്കള്‍: റിംന ഷെറിന്‍, റിന്‍ഷ, ഷാദന്‍, റഹ്മ മിന്ന. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."