HOME
DETAILS

ലബ്‌നാന്‍ സര്‍ക്കാര്‍ രാജിവച്ചു

  
backup
August 13 2020 | 01:08 AM

%e0%b4%b2%e0%b4%ac%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be

 


ബൈറൂത്ത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുകയും നിരവധി മന്ത്രിമാരും എം.പിമാരും രാജിവയ്ക്കുകയും ചെയ്തതോടെ ലബ്‌നാനിലെ ഹസന്‍ ദിയാബ് സര്‍ക്കാര്‍ രാജിവച്ചു. ലബ്‌നാനിലെ അഴിമതി രാജ്യത്തെക്കാളും വലുതായിട്ടുണ്ടെന്ന് ഹസന്‍ ദിയാബ് പറഞ്ഞു. പ്രസിഡന്റ് മിച്ചല്‍ ഔന്‍ രാജി സ്വീകരിച്ചിട്ടുണ്ട്.
2019ല്‍ അന്നത്തെ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച ശേഷമാണ് ഹസന്‍ ദിയാബ് അധികാരത്തിലേറുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് ഈമാസം നാലിന് ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്തിലെ തുറമുഖത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും 6,000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും നഗരത്തിന്റെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കപ്പെടുകയും ചെയ്തു. മൂന്നു ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും നിരവധിപേര്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതാവുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago