HOME
DETAILS
MAL
ജനറല്‍ബോഡി യോഗം ചേര്‍ന്നു
backup
April 30 2017 | 19:04 PM
അരീക്കോട്: അരീക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗം ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.എ നാസര്‍ അധ്യക്ഷനായി. പി.കെ മുഹമ്മദ്, സി മുഹമ്മദലി, സി.പി മനാഫ്, എം സുല്‍ഫിക്കര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.എ നാസര്‍ (പ്രസിഡന്റ്), എ.പി അബ്ദുല്‍ ഗഫൂര്‍, കെ ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), എം.പി അബ്ദുന്നാസര്‍ (ജന. സെക്രട്ടറി), പി.കെ മുഹമ്മദ്, കെ ശരീഫ് (ജോ. സെക്രട്ടറി), എം ഉണ്ണീന്‍ കുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."