HOME
DETAILS
MAL
സച്ചിന്റെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതി
backup
August 13 2020 | 01:08 AM
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിനെതിരേ വിമത നീക്കം നടത്തിയ സച്ചിന് പൈലറ്റിന്റെ പരാതി പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധി അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.
അഹമ്മദ് പാട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന സച്ചിന് പൈലറ്റ് ഉയര്‍ത്തിയ പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."