വൈദ്യുതി നിരക്ക് വര്‍ധനവിനെതിരേ കൂട്ടധര്‍ണ നടത്തി
ആലുവ: അന്യാമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരേ ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കൂട്ടധര്‍ണ നടത്തി. കെ.എസ്.ഇ.ബി ആലുവ സെന്റട്രല്‍ സ്റ്റോറിനു മുന്നില്‍ നടന്ന ധര്‍ണ അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തറ, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, വി.പി ജോര്‍ജ്ജ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ നസീര്‍ ചൂര്‍ണ്ണിക്കര, ഫാസില്‍ ഹുസൈന്, പി.ആര് നിര്‍മ്മല്‍ കുമാര്‍, കെ.പി സിയാദ്, വില്യം ആലത്തറ, മുഹമ്മദ് സഗീര്‍, കുഞ്ഞുമുഹമ്മദ് നാലാം മൈല്‍, പി.വി എല്‍ദോസ്, അബ്ദുള്‍ ഖാദര്‍, ബാബു കൊല്ലാം പറമ്പില്‍, കെ.കെ ശിവനാന്ദന്‍, എന്‍.ഒ ആന്റണി, നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രാഹം, സി ഓമന, പി.എം മൂസാക്കുട്ടി, മണ്ഡലം പ്രസിഡന്റുമാരായ സി.യു യൂസഫ്, എ.കെ മുഹമ്മദാലി, സലിം വാടപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."