HOME
DETAILS

രാജസ്ഥാന്‍: അവിശ്വാസ പ്രമേയ ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് ഒരുമുഴം മുന്നേ എറിഞ്ഞ് ഗെലോട്ട്; വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടും

  
backup
August 14 2020 | 05:08 AM

national-congress-vs-bjp-in-rajasthan-test-of-strength-shortly

ജയ്പൂര്‍: രാജസ്ഥാനില്‍ അവിശ്വാസ പ്രമേയ ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് ഒരുമുഴം മുന്നേ എറിഞ്ഞ് ഗെലോട്ട്. ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വ്ശ്വാസ വോട്ടെടുപ്പിന് അനുമതി തേടുകയാണെങ്കില്‍ മറ്റംഗങ്ങള്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം അസാധുവാകും.

ഗെലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സച്ചിനും സംഘവും പങ്കെടുത്തിരുന്നു. മാസത്തിലേറെ നീണ്‍ പ്രതിസന്ധിക്കു ശേഷം മടങ്ങിയെത്തിയ സച്ചിനെ ഊഷ്മളമായാണ് ഗെലോട്ട് സ്വീകരിച്ചത്. എല്ലാം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  12 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  12 days ago