HOME
DETAILS
MAL
സര്‍വത്ര കൃഷി നാശം
backup
April 30 2017 | 20:04 PM
കൊടും ചൂടില്‍ കമുക്, വാഴ അടക്കമുള്ള കൃഷികള്‍ നശിച്ചു തുടങ്ങി. വെള്ളം ഒഴിക്കാത്തതിനാല്‍ നേരത്തെ നട്ട വാഴകളെല്ലാം കര്‍ഷകര്‍ ഉപേക്ഷിച്ചു. കമുകില്‍ നിന്നു മൂപ്പെത്താത്ത അടക്കകള്‍ കൊഴിഞ്ഞു വീണു തുടങ്ങിയതോടെ ആ പ്രതീക്ഷയും നിലച്ചു. നെല്‍ കര്‍ഷകര്‍ വിത്തിറക്കിയിട്ടില്ല. നിലവിലുള്ള ജലസേചനം നടത്താനാവാഞ്ഞതിനാല്‍ കൃഷികള്‍ ഉണങ്ങി നശിച്ചിരിക്കുന്നു. തെങ്ങ്, കുരുമുളക് കര്‍ഷകരും വെള്ളമില്ലാതെ കുഴങ്ങിയിരിക്കുന്നു. ഇക്കുറിയുണ്ടായ കൊടും വരള്‍ച്ച കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."