HOME
DETAILS
MAL
ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്
backup
April 19 2019 | 06:04 AM
ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയച്ചു. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."