HOME
DETAILS
MAL
മുഴപ്പാലയിലെ അക്രമം: സത്യാവസ്ഥ പുറത്തുകൊണ്ടുവരണം
backup
April 30 2017 | 20:04 PM
അഞ്ചരക്കണ്ടി: മുഴപ്പാലയില്‍ മാര്‍ച്ച് 22ന് സി.പി.എം പ്രവര്ത്തകന്
വെട്ടേറ്റ സംഭവത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് അഞ്ചരക്കണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശൃപ്പെട്ടു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അക്രമം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സി.പി.എം പ്രാദേശിക നേതൃത്വം ആസൂത്രണം ചെയ്തതാണിതെന്നും യോഗം ആരോപിച്ചു. കെ.കെ പ്രശാന്തന്, കെ.കെ ജയരാജന്, കെ.സി അബ്ദുറഹിമാന്, ബാബു, ആര്.പി അശോകന്, എം രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."