HOME
DETAILS
MAL
മലപ്പുറം കലക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
backup
August 14 2020 | 11:08 AM
തിരുവനന്തപുരം:കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനിച്ചത്. മന്ത്രിമാരായ കെ കെ ശൈലജ,ഇ ചന്ദ്രശേഖരന്,എ.സി മൊയ്തീന് എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."