HOME
DETAILS

അക്രമരാഷ്ട്രീയത്തിനെതിരേ വിധിയെഴുതണം: അഡ്വ. സി.കെ ശ്രീധരന്‍

  
backup
April 19 2019 | 07:04 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf-6

പെരിയ: സി.പി.എമ്മിന്റ കപട രാഷ്ട്രീയത്തിനെതിരേയുള്ള ജനവിധിയായിരിക്കും കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. സി.കെ ശ്രീധരന്‍. പുല്ലൂര്‍ വണ്ണാര്‍ വയലില്‍ 170-ാം ബൂത്ത് കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി സുരേഷ്, ശറഫുദ്ദീന്‍ കുണിയ, തങ്കമണി സി. നായര്‍, തമ്പാന്‍ മധുരമ്പാടി, രാജന്‍ മധുരമ്പാടി, എം.വി നാരായണന്‍, എം.വി പത്മനാഭന്‍, രാധാകൃഷ്ണന്‍ പുല്ലൂര്‍, അത്തിക്കല്‍ ചന്ദ്രന്‍, വിജയന്‍ കണ്ണംകോട്, ജ്യോതിരാജന്‍, ലക്ഷ്മണന്‍, എ. ദാമോദരന്‍ മധുരമ്പാടി, പി. പരമേശ്വരന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago