HOME
DETAILS
MAL
എട്ടില്‍ പൊട്ടി ബാഴ്സ ; ബയേണിന്റെ ജയം രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക്
backup
August 14 2020 | 22:08 PM
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്സലോണക്ക് വന്‍ തോല്‍വി രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പട്ടത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നാല് ഗോളുകള്‍ വീതമാണ് ബയേണ്‍ സ്കോര്‍ ചെയ്തത്്. തോമസ് മുള്ളറും കുട്ടിഞ്ഞോയും രണ്ട് ഗോളുകള്‍ വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."