HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
May 01 2017 | 02:05 AM
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന് 2016-2017 വര്‍ഷത്തെ ബുള്ളറ്റിന് അച്ചടിച്ച് നല്കുന്ന ജോലി ഏറ്റെടുത്ത് നടത്താന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.
എ ഫോര്‍ വലുപ്പത്തില്‍ ജി.എസ്.എം. ആര്‍ട്ട് പേപ്പറില്‍ 64 പേജ് കളര്‍ ബുള്ളറ്റിനാണ് പുറത്തിറക്കുന്നത്. 220 ജി.എസ്.എം. ആര്‍ട്ട് പേപ്പറില്‍ നാല് കവര്‍ പേജുകളും 100 ജി.എസ്.എം ആര്‍ട്ട് പേപ്പറില്‍ 60 ഉള്‍പ്പേജുകളും ഉള്‍പ്പെടെ ആകെ 64 പേജ് നാല് കളര്‍ ബുള്ളറ്റിനാണ് വേണ്ടത്.
മേയ് നാലിന് വൈകിട്ട് മൂന്ന് വരെ കമ്മിഷന് ഓഫിസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കും. വിലാസം കേരള സംസ്ഥാന യുവജന കമ്മിഷന്, വികാസ് ഭവന്, തിരുവനന്തപുരം 33. ഫോണ്‍: 04712308630.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."