HOME
DETAILS
MAL
'വെടിക്കെട്ടില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉപേക്ഷിക്കുമെന്ന്'
backup
May 01 2017 | 02:05 AM
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വെടിക്കെട്ട് വിവാദം പുകയുന്നു. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരം ചടങ്ങ് മാത്രമാക്കുകയാണെങ്കില്‍ കുടമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇലഞ്ഞിത്തറമേളം ഉപേക്ഷിക്കാനുമാണ് പാറമേക്കാവ് വിഭാഗം നിലപാടെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."