HOME
DETAILS

ഇന്നസെന്റിനെതിരേ പരാതി

  
backup
April 19 2019 | 22:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf

 

അങ്കമാലി: ഇന്നസെന്റിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. മുന്‍ എം.പി കെ.പി ധനപാലന്‍ പ്രാദേശിക വികസന ഫണ്ട് പൂര്‍ണമായി ചെലവഴിച്ചില്ലെന്നും താന്‍ ബാലന്‍സ് വന്ന തുകയും എം.പി എന്ന നിലയില്‍ തനിക്ക് കിട്ടിയ തുക ഉള്‍പ്പെടെ എല്ലാം ചെലവഴിച്ചു എന്നുമുള്ള പ്രചാരണത്തിനെതിരേയാണ് പരാതി. ഹൈക്കോടതി അഭിഭാഷകനും കെ.എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റും കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ വൈസ് ചെയര്‍മാനുമായ അവനീഷ് കോയിക്കരയാണ് പരാതി നല്‍കിയിരിക്കുന്നത്.


വോട്ടര്‍മാരെ കബളിപ്പിക്കുന്നത് നിര്‍ത്തണമെന്നും യാഥാര്‍ഥ്യം നവ മാധ്യമങ്ങളിലൂടെയും പ്രമുഖ ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി.


എം.പി എന്ന നിലയില്‍ കെ.പി ധനപാലന്‍ പലിശയടക്കം ലഭ്യമായ 21.06 കോടിയും ചെലവഴിച്ചതായാണ് രേഖകളില്‍. എന്നാല്‍ ധനപാലന് 25 കോടിയാണ് പ്രാദേശിക വികസന ഫണ്ട് ലഭിച്ചതെന്നും ഇതില്‍ 21.06 കോടി മാത്രമാണ് ചെലവഴിച്ചതെന്നുമാണ് ഇന്നസെന്റ് പ്രചാരണം നടത്തുന്നത്. തെറ്റായ ആരോപണം ദുരുദ്ദേശ്യത്തോടെയാണ്.
പലിശയടക്കം ലഭിച്ച 27.98 കോടിയില്‍ 3.25 കോടി ഇന്നസെന്റ് ചെലവഴിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റിലുണ്ടെന്നിരിക്കേയാണ് എം.പി ഫണ്ട് പൂര്‍ണമായും ചെലവഴിച്ചെന്ന് അവകാശവാദം ഉന്നയിക്കുന്നതെന്നും അവനിഷ് കോയിക്കര വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  17 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  33 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago