HOME
DETAILS
MAL
എന്‍.എസ്.എസ് (എസ്) പിന്തുണ യു.ഡി.എഫിന്
backup
April 19 2019 | 22:04 PM
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് (എസ്)ന്റെ പിന്തുണ ഐക്യ ജനാധിപത്യ മുന്നണിക്കെന്ന് പ്രസിഡന്റ് പി.എം സണ്ണി അറിയിച്ചു. ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇത്തവണ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്.
ഇടത് ഭരണത്തില്‍ കാര്‍ഷിക രംഗം തകര്‍ന്നു. സ്ത്രീ- ബാലികാ പീഡനങ്ങള്‍ വര്‍ധിച്ചു. ഭരണഘടനയുടെ പേരില്‍ വിശ്വാസികളെ കേരള സര്‍ക്കാര്‍ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."