HOME
DETAILS
MAL
വീടുകള്‍ക്ക് നേരെ കല്ലേറ്
backup
April 20 2019 | 16:04 PM
മലപ്പുറം: മലപ്പുറം താനൂരില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിപിഎം റോഡ് ഷോ കടന്നുപോവുന്നതിനിടെയാണ് കല്ലേറുണ്ടായത് . കല്ലേറില്‍ സ്ത്രീകളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് മുസ്‌ലിം ലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."