HOME
DETAILS
MAL
തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി
backup
May 01 2017 | 12:05 PM
കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നല്കി. പരമ്പാഗത രീതിയിലുള്ള വെടിക്കെട്ടിനാണ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ അനുമതി ഉപാധികളോടെയാണ്.
വെടിക്കെട്ടിന് ഡൈനാമേറ്റിന് അനുമതിയില്ല. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ. കുഴിമിന്നല്‍ നാലു ഇഞ്ചും അമിട്ട് ആറ് ഇഞ്ചും വ്യാസത്തിലും ഉപയോഗിക്കാനാണ് അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."