HOME
DETAILS
MAL
ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് അന്ത്യശാസനം
backup
May 02 2017 | 07:05 AM
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് അന്ത്യശാസനം. മുപ്പത് ദിവസത്തിനകം കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് നിര്‍ദേശം നല്‍കിയത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണ് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."