HOME
DETAILS

ബീക്കണ്‍ ലൈറ്റ്: പ്രധാനമന്ത്രിയെ കേള്‍ക്കില്ല, മുഖ്യമന്ത്രി പറഞ്ഞാലേ ഒഴിവാക്കൂവെന്ന് കര്‍ണാടക മന്ത്രി യു.ടി ഖാദര്‍

  
backup
May 02 2017 | 15:05 PM

not-without-my-lal-batti-says-karnataka-minister

കര്‍ണാടക: ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞെങ്കിലും കര്‍ണാടകയിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി യു.ടി ഖാദര്‍ അഴിച്ചുവച്ചില്ല. മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മാത്രമേ തന്റെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കൂവെന്ന നിലപാടിലാണ് അദ്ദേഹം.

തനിക്ക് ചുവന്ന ബീക്കണോടു കൂടിയ കാറാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ കാറില്‍ മാറ്റം വരുത്താന്‍ എനിക്ക് അധികാരമില്ല, അത് കാബിനറ്റിന്റെ തീരുമാനത്തിന് വിടുന്നു- യു.ടി ഖാദര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിക്കാനും യു.ടി ഖാദര്‍ വിട്ടില്ല. വി.ഐ.പി സംസ്‌കാരം ഒഴിവാക്കാന്‍ വേണ്ടിയെന്ന പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. എന്റെ തലയില്‍ ബീക്കണ്‍ ലൈറ്റ് വച്ചല്ല പോവുന്നതെന്നും അതു തന്റെ കാറിലാണ് വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago