HOME
DETAILS

ബാലപീഡനം: പോക്‌സോ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കാന്‍ ഹരജി

  
backup
May 02 2017 | 19:05 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d


കൊച്ചി: കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ കുറ്റവാളികളാണെന്ന നിഗമനത്തില്‍ കേസ് കൈകാര്യം ചെയ്യണമെന്ന പോക്‌സോ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹരജി. പോക്‌സോ നിയമത്തിലെ 29, 30 വകുപ്പുകള്‍ റദ്ദാക്കണമെന്നാണു ഹരജിയിലെ പ്രധാന ആവശ്യം.
കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ കുറ്റം ചെയ്‌തെന്ന നിഗമനത്തില്‍ തന്നെ സ്‌പെഷല്‍ കോടതികള്‍ കേസ് പരിഗണിക്കണമെന്നാണ് 29 ാം വകുപ്പില്‍ പറയുന്നത്. വിചാരണയിലൂടെ കുറ്റം തെളിയിക്കുന്നതുവരെ പ്രതിയെ കുറ്റവാളിയായി കാണരുതെന്ന വ്യവസ്ഥക്ക് വിരുദ്ധമാണിതെന്നു ഹരജിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago