HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം: മരിച്ചത് പൊഴുതന സ്വദേശി
backup
August 20 2020 | 17:08 PM
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം. പൊഴുതന സ്വദേശി ഊളങ്ങാടന്‍ കുഞ്ഞി മുഹമ്മദ് (75) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ.
മക്കള്‍: മുജീബ് റഹ്മാന്‍, നൂര്‍ ജഹാന്‍,സജ്‌ന, ജമീല.
മരുമക്കള്‍: ഫൗസിയ, മൊയ്തീന്‍, അബ്ദുല്ലത്തീഫ്,മനാഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."