HOME
DETAILS
MAL
കൊവിഡ് ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
backup
August 20 2020 | 23:08 PM
ജിദ്ദ:കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സഊദിയിൽ നിര്യാതനായി.
കോഡൂര്‍ താണിക്കല്‍ പാലുംകുന്നത്ത് ഒറൂങ്ങലില്‍ പരേങ്ങല്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ ഷാഹുല്‍ഹമീദ് (40) ആണ്അല്‍ഹസയിലെ ഹുഫൂഫില്‍ മരിച്ചത്. മാതാവ്: ആസ്യ ഊരോത്തൊടി. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഇര്‍ഫാന്‍, നാഫിഹ, മുഹമ്മദ് റയാന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, നൗഷാദ്, സക്കീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."