HOME
DETAILS
MAL
കൗതുകമായി ആലിപ്പഴ വര്‍ഷം
backup
May 02 2017 | 21:05 PM
കരുളായി: കരുളായിയില്‍ വേനല്‍മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും. പത്തു മിനിറ്റ് നേരം ആലിപ്പഴം വീണു. കല്ലുകള്‍കൊണ്ട@െറിയുന്ന തരത്തിലാണ് മുകളില്‍നിന്ന് ആലിപ്പഴം വര്‍ഷിച്ചത്. മഴമാറിയിട്ടും ഏറെ നേരം കഴിഞ്ഞാണ് ഇവ അലിഞ്ഞുപോയത്. കരുളായിക്കു പുറമേ മൂത്തേടത്തിന്റെ വിവിധ ഭാഗങ്ങളിലും എടക്കരയിലും ആലിപ്പഴം വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."