HOME
DETAILS
MAL
'ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയിരുന്നു; അതില്‍ അഭിമാനിക്കുന്നു'
backup
April 21 2019 | 19:04 PM
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മലേഗാവ് കേസിലെ പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍ വീണ്ടും രംഗത്ത്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ താന്‍ പോയിരുന്നുവെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തിടത്ത് വലിയ രാമക്ഷേത്രം നിര്‍മിക്കും.
പള്ളിയുടെ താഴികക്കുടം തകര്‍ക്കാന്‍ മുകളില്‍ കയറിയിരുന്നതായും അവര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഗ്യാസിങ്ങിന് നോട്ടിസ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."