HOME
DETAILS
MAL
സംസ്ഥാനം 1,000 കോടി കടമെടുക്കുന്നു
backup
August 21 2020 | 01:08 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഓഗസ്റ്റ് 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനവും വിശദാംശങ്ങളുംധനവകുപ്പിന്റെ ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."