HOME
DETAILS
MAL
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
backup
July 19 2016 | 23:07 PM
കോട്ടയം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവഞ്ചൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ ഒഴിവുളള മള്‍ട്ടി ടാസ്ക്ക് കെയര്‍ ഗിവറുടെ രണ്ടു ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 89 ദിവസത്തേക്ക് പ്രതിമാസം 13500 രൂപ ഓണറേറിയത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേനയാണ് നിയമനം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഒന്‍പത് രാവിലെ 11ന് കോട്ടയം തിരുവഞ്ചൂരിലുളള സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായവരും വയോജന സംരക്ഷണത്തില്‍ താല്പര്യവും സേവനതല്പരതയും ഉളളവരായിരിക്കണം. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0481 2770430.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."