HOME
DETAILS

വിദ്യഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി കയ്പമംഗലം എം.ഐ.സി

  
backup
May 03, 2017 | 7:07 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af


കയ്പമംഗലം: തൃശൂര്‍ ജില്ലയിലെ വിദ്യഭ്യാസ രംഗത്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.ഐ.സി യുടെ കയ്പമംഗലം യൂനിറ്റ് ശ്രദ്ധേയമായ മറ്റൊരു ചുവട് വെയ്പ് കൂടി നടത്തി ശ്രദ്ദേയമാവുകയാണ്. ജില്ലയില്‍ തന്നെ വഫിയ്യ കോഴ്‌സിന്റെ പ്രഥമ സംരഭത്തിനാണ് കയ്പമംഗലം സാക്ഷിയാവുന്നത്.  നൂറോളം വിദ്യാര്‍ഥിനികളാണ് ഇന്നലെ നടന്ന പ്രവേശന പരീക്ഷക്കെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന എന്‍ട്രന്‍സ്‌കോച്ചിങ്  വിദ്യാര്‍ഥി ബാഹുല്യംകൊണ്ട് ജനശ്രദ്ധയാകര്‍ശിച്ചിരുന്നു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെയും അബ്ബാസലി ശിഹാബ് തങ്ങളുടെയും സന്താനങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നൂതന സൗകര്യങ്ങളുള്ള വഫിയ്യ കോളെജിന്റെ അവസാന മിനുക്കു പണിയിലാണ് സംഘാടകര്‍. ആദൃശ്ശേരി ഹകീം ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി എം.ഐ .സിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അഫ്‌സല്‍ ഉലമാ, ഇംഗ്ലീഷ്  മലയാളം മീഡിയം സ്‌കൂളുകള്‍, യതീംഖാന തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ കയ്പമംഗലത്ത് എം.ഐ.സി ക്കായുണ്ട്. സമസ്തയുടെ പ്രീ കെ.ജി. സംരഭമായ അല്‍ ബിര്‍റ് കൂടി സമീപ ഭാവിയില്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നതായും സ്‌കൂള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംരഭങ്ങളിലും മുന്‍കാലത്തേക്കാള്‍ ജന സ്വീകാര്യത വര്‍ദ്ധിക്കുന്നത് എം.ഐ.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ വിശ്വാസ്യതയാണ് വിളിച്ചോതുന്നതെന്നും ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  a month ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  a month ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  a month ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  a month ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  a month ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  a month ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  a month ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  a month ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  a month ago