HOME
DETAILS
MAL
ബസിനു പുറകില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
backup
May 03 2017 | 19:05 PM
കുന്നംകുളം: കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ സ്വകാര്യ ബസിനു പുറകില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എളവള്ളി പുല്ലാനിപറമ്പത്ത് ഭാസ്‌കരന്‍, ഭാര്യ രാധ, ബിനിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഉച്ചക്ക് 1 ഓടെയായിരുന്നു അപകടം. വടക്കാഞ്ചേരി റോഡില്‍ നിന്നും ബസ് സ്റ്റാന്റ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മുന്നില്‍ ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെയാണ് പുറകിലിടിച്ചത്. കാറിന്റെ എയര്‍ ബാഗ് പുറത്തു വന്നു. പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."