HOME
DETAILS

പൊതു വിദ്യാഭ്യാസ സംരക്ഷണം ഗൃഹ സന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്തു

  
backup
May 03, 2017 | 7:09 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-3


സ്‌കൂളുകളില്‍ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമായിരുന്നു കുട്ടികളെ മന്ത്രി ക്ഷണിച്ചത്
പുതുക്കാട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുക്കാട് മണ്ഡലത്തിലെ ചാക്കോച്ചിറയില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സണ്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ഷാജു കാളിയങ്കര, സതി സുധീര്‍, കൊടകര ബി.പി.ഒ കെ.നന്ദകുമാര്‍ എന്നിവരോടൊപ്പം വിദ്യാഭ്യാസ മന്ത്രി ഗൃഹ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. പുതുക്കാടുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മന്ത്രി ഗൃഹങ്ങള്‍ സന്ദര്‍ശിച്ചു വിദ്യാര്‍ഥികളെ ക്ഷണിച്ചത്.
സ്‌കൂളുകളില്‍ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമായിരുന്നു കുട്ടികളെ മന്ത്രി ക്ഷണിച്ചത്. ജൂണ്‍ മാസം ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ വിദ്യാലയങ്ങളില്‍ പുസ്തകങ്ങള്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു.  യൂണിഫോമുകളും എത്തിക്കും. പൊതു വിദ്യാഭ്യാസം സംരക്ഷിക്കേണ്ട ആവശ്യകതയും പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ലഘു ലേഖകളും മന്ത്രി വിതരണം ചെയ്തു. കൂടാതെ എല്ലാ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഹൈടെക് സംവിധാനനങ്ങളോടെ ഉയര്‍ത്താനുള്ള കര്‍മ്മ പരിപാടികളും മന്ത്രി വീടുകളില്‍ വിശദീകരിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  a month ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  a month ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  a month ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  a month ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  a month ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  a month ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  a month ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  a month ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  a month ago