HOME
DETAILS
MAL
ബാങ്ക് അദാലത്ത് ഓഗസ്റ്റ് 13ന്
backup
July 19 2016 | 23:07 PM
കോട്ടയം: ബാങ്ക് കേസുകള്‍ക്ക് മാത്രമായി ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ ഓഗസ്റ്റ് 13ന് അദാലത്ത് നടത്തും. ബാങ്കുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുളളതും അല്ലാത്തതുമായ കേസുകള്‍, 138 എന്‍.ഐ ആക്ട് പ്രകാരമുളള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ബാങ്ക് ഇടപാടുമായോ ലോണുകളുമായോ ബന്ധപ്പെട്ട് തര്ക്കങ്ങളുളളവര് അതത് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുമായി 31നകം ബന്ധപ്പെടണം. ഫോണ്‍: 0481 2302422.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."