HOME
DETAILS
MAL
മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
backup
May 03 2017 | 20:05 PM
വള്ളിക്കുന്ന്: ആനയറങ്ങാടിയില്‍ മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. ആനയറങ്ങാടി സ്വദേശി അത്രപ്പുളിക്കല്‍ അര്‍ജുന്‍(22)നാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
കോട്ടക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."