HOME
DETAILS
MAL
വെള്ളമെടുത്തതിന് ഗര്‍ഭിണിയെ മര്‍ദിച്ചതായി പരാതി
backup
May 03 2017 | 20:05 PM
തിരൂരങ്ങാടി: പൊതുകിണറില്നിന്നും വെള്ളം എടുത്തതിന് ഗര്‍ഭിണിയെയും മകളെയും മര്‍ദ്ദിച്ചതായി പരാതി. ഉള്ളണം പാലക്കല്‍ കോളനി നാറ്റിങ്ങല്‍ ജമീല(32), മകള്‍ നസ്ല(14)എന്നിവരെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പ്രദേശത്ത് പഞ്ചായത്ത് നിര്‍മിച്ച പൊതുകിണറില് നിന്നും വെള്ളമെടുത്തതിന് ചെമ്പന്‍ സൈതലവിയുടെ മകള്‍ നുസൈബ, തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."