HOME
DETAILS
MAL
ക്ഷാമബത്ത വര്‍ധന: ഉത്തരവിറങ്ങി
backup
May 03 2017 | 21:05 PM
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി.
്്2017 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത. 2017 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പി.എഫില്‍ ലയിപ്പിക്കും. ഇക്കാലയളവിലെ പെന്‍ഷന്‍ കുടിശ്ശിക മെയ് മാസത്തിലെ പെന്‍ഷനോടൊപ്പം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."