HOME
DETAILS
MAL
റോഡു നിര്‍മാണത്തിന് തുക അനുവദിച്ചു
backup
May 04 2017 | 01:05 AM
വൈക്കം: തലയാഴം പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 29 ലക്ഷം രൂപ അനുവദിച്ചു.
മൂന്നാം വാര്‍ഡിലെ കണിയാംതറ-ഏഴാം ബ്ലോക്ക് റോഡിന് പത്ത് ലക്ഷം, ഏഴാം വാര്‍ഡിലെ കൂവം-മണ്ണാറക്കണ്ടം റോഡിന് അഞ്ചു ലക്ഷം, എട്ടാം വാര്‍ഡില്‍ ഏനേഴം-ഈട്ടാത്തറ റോഡിന് മൂന്നു ലക്ഷം, ഒന്‍പതാം വാര്‍ഡില്‍ കളത്തില്‍-മഞ്ചക്കരി റോഡിന് എട്ട് ലക്ഷം, പതിമൂന്നാം വാര്‍ഡില്‍ പാക്കുകണ്ടം-കഴുവിട റോഡിന് മൂന്നു ലക്ഷം രൂപയും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."