HOME
DETAILS
MAL
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് സിറ്റിങ്
backup
May 04 2017 | 01:05 AM
തിരുവനന്തപുരം: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് പരാതികള്‍ പരിഹരിക്കുന്നതിനായി ഈ മാസം 11ന് ഉച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് ഓഫിസില്‍ (നളന്ദ, നന്ദന്‍കോട്, തിരുവനന്തപുരം) സിറ്റിങ് നടത്തും. കമ്മിഷന് മുന്‍കാലങ്ങളില്‍ തീര്‍പ്പാക്കിയ അപേക്ഷകളില്‍ കടാശ്വാസ തുക ലഭ്യമാകാത്തത്് സംബന്ധിച്ചും, ലഭ്യമായ തുകയെ സംബന്ധിച്ചും, കടാശ്വാസവുമായി ബന്ധപ്പെടുന്ന മറ്റേതെങ്കിലും വിഷയത്തെകുറിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് രേഖകള്‍ സഹിതം ഈ വേദിയില്‍ പരാതി സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."