HOME
DETAILS
MAL
'പണിക്കര്‍കടവ് പാലം ബലപ്പെടുത്തണം'
backup
May 04 2017 | 01:05 AM
കരുനാഗപ്പള്ളി: ആലപ്പാടിനേയും കരുനാഗപ്പള്ളിയേയും ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലമായ പണിക്കര്‍കടവ് പാലം കൈവരികളും കമ്പിയും തുരുമ്പെടുത്ത അവസ്ഥയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി.
ജന. സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, നാസര്‍ പോച്ചയില്‍, നൗഷാദ് തേവറ, വി.ബാബു, മുനീര്‍ മഹാത്മജി, സന്തോഷ് കുമാര്‍, വിക്രമന് വടക്കയ്യത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."