HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
May 04 2017 | 18:05 PM
ചവറ: തേവലക്കര പഞ്ചായത്താഫിസിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ ഡി.വൈ.എഫ്.ഐ തേവലക്കര നോര്‍ത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ അസി. എന്ജിനിയരുടെ ഓഫിസും പ്രസിഡന്റിന്റെ ഓഫിസും ഉപരോധിച്ചു.
ഉപരോധ സമരം സി.പി.എം ചവറ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ വി. മധു ഉദ്ഘാടനം ചെയ്തു. ഷിജിന് ജോണ്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിസാര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."