HOME
DETAILS
MAL
സീനിയര്‍ അനലിസ്റ്റ് :ഇന്റര്‍വ്യൂ 30ന്
backup
July 20 2016 | 00:07 AM
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലാബിലെ കെമിക്കല്‍ ഡിവിഷനിലേക്ക് 25000 രൂപ പ്രതിമാസ വേതനനിരക്കില്‍ സീനിയര്‍ അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: എം.എസ്.സി. കെമിസ്ട്രി / ബയോ കെമിസ്ട്രി .ഇന്റര്‍വ്യൂ 30 രാവിലെ 11 മണിക്ക് കോന്നി സി.എഫ്.ആര്‍.ഡി. ഡയറക്ടറുടെ ഓഫീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."