HOME
DETAILS
MAL
ഹൃദയചികിത്സക്ക് അപ്പോളോയും മെട്രോമെഡും കൈകോര്‍ക്കുന്നു
backup
May 04 2017 | 22:05 PM
കോഴിക്കോട്: ചെന്നെ അപ്പോളോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സും കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററും ചേര്‍ന്ന് കണ്‍ജനിറ്റല്‍ ഹാര്‍ട്ട് ഡിസീസസ് ക്ലിനിക്ക് ആരംഭിക്കുന്നു. അപ്പോളോ ഹോസ്പിറ്റല്‍സില്‍ നിന്നുള്ള സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സി.എസ് മുത്തുകുമാരന്, പീഡിയാട്രിക് കാര്‍ഡിയോതൊറസിക് സര്ജന് ഡോ. മുസ്തഫ ജനീന് .എന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മൊട്രോ ഹോസ്പിറ്റല്‍ സന്ദര്‍ശിയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി ഡോ. പിപി മുഹമ്മദ് മുസ്തഫ, രാജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."